Skip to main content

ഒറ്റത്തവണ  പ്രമാണ പരിശോധന

 

കേരള വാട്ടര്‍ അതോറിറ്റിയില്‍ എല്‍.ഡി ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പര്‍ 084/18) തസ്തികയുടെ സാധ്യതാ പട്ടികയിലുള്ള 18 ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന നവംമ്പര്‍ അഞ്ചിന് കോട്ടയം ജില്ലാ പി.എസ്. സി ഓഫീസില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ പ്രൊഫൈലില്‍ ലഭ്യമാണ്. അറിയിപ്പ് ലഭിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date