Skip to main content

കണ്ടെയ്ന്‍മെന്‍റ്  സോണുകൾ

=======================
 
വാകത്താനം-13, വെള്ളൂർ - 16 എന്നീ പഞ്ചായത്ത് വാർഡുകൾ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച്  കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. 

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി - 20, 24, ചങ്ങനാശേരി മുനിസിപ്പാലിറ്റി - 24, ടി.വി പുരം - 12, തലയാഴം - 5, 7, ചിറക്കടവ് - 18 എന്നീ വാര്‍ഡുകള്‍  പട്ടികയില്‍ നിന്ന് ഒഴിവാക്കി.

നിലവില്‍ 20 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 42 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. 

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം  - 5,9, 51,40,42, 14, 25, 33

2. ചങ്ങനാശേരി -  29, 13,10,8

3. ഈരാറ്റുപേട്ട - 22, 26,1, 21, 23

4. ഏറ്റുമാനൂര്‍ - 3,4,22

ഗ്രാമപഞ്ചായത്തുകള്‍
=======

5. എരുമേലി-  5,6

6. വാഴപ്പള്ളി- 5

7. കുറിച്ചി -  6,15

8. കങ്ങഴ - 11

9. വെച്ചൂര്‍ - 10

10. മരങ്ങാട്ടുപ്പിള്ളി - 12

11. കാണക്കാരി - 10, 11

12. മുണ്ടക്കയം - 9, 4,10

13. കിടങ്ങൂർ - 10

14. നെടുംകുന്നം - 10

15. അയർക്കുന്നം -15

16. ഉദയനാപുരം-12

17. മാടപ്പളളി - 14, 18

18. തൃക്കൊടിത്താനം - 15

19. വാകത്താനം -13

20. വെള്ളൂർ - 16

date