Skip to main content

മുച്ചക്ര വാഹന വിതരണം

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്  വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട  ഭിന്നശേഷിക്കാര്‍ക്കുളള മുച്ചക്ര വാഹന വിതരണം   കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന          രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു.  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. ഗോപാലന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ഉഷ.കെ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ബിന്ദു ശ്രീധരന്‍, മെമ്പര്‍മാരായ വാരിജാക്ഷന്‍.കെ, ശ്രീധര.എം , സി.ഡി.പി.ഒ സജിത എന്നിവര്‍  സംസാരിച്ചു

date