Skip to main content

ഏറനാട് താലൂക്ക് പൊതുജനപരാതി പരിഹാര അദാലത്ത്

ഏറനാട് താലൂക്കില്‍ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന പൊതുജനപരാതി പരിഹാര അദാലത്ത് നവംബര്‍ ഒന്‍പതിന് രാവിലെ 10ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തും.
 

date