Post Category
കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി
കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന
കൈനകരി വാർഡ് 6ൽ എൻ എസ് എസ് മുതൽ തൊട്ടുകടവ് വരെ , ആലപ്പുഴ മുനിസിപ്പാലിറ്റി വാർഡ് 1ൽ അയ്യപ്പക്ഷേത്രത്തിന് തെക്കുവശം മുതൽ തുമ്പോളി പാലത്തിന് തെക്കുവശം വരെ, ആറാട്ടുപുഴവാർഡ് 13, 14, മാരാരിക്കുളം സൗത്ത് വാർഡ് 14,23, താമരക്കുളം വാർഡ് 11, മാവേലിക്കര മുനിസിപ്പാലിറ്റി വാർഡ് 27 എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.
date
- Log in to post comments