Skip to main content

മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്

 

 

       മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക്  2020-21 വര്‍ഷത്തെ  വിദ്യാഭ്യാസ  സ്‌കോളര്‍ഷിപ്പിനുള്ള  അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തരബിരുദം വരെയുള്ള കോഴ്സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഹയര്‍സെക്കണ്ടറി മുതലുള്ള കോഴ്സുകള്‍ക്ക് യോഗ്യതാ പരീക്ഷക്ക് 50% മാര്‍ക്ക് / ഗ്രേഡ് ലഭിച്ചിരിക്കണം.  അപേക്ഷ ഫോം ബോര്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ kmtwwfb.orgല്‍  ലഭ്യമാണ്.  അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍ : 0495-2767213.
 

date