Skip to main content

അഭിമുഖം

മലയിന്‍കീഴ് എം.എം.എസ് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ലിസ്റ്റ് പ്രകാരമുളള ഡിഗ്രി അഡ്മിഷനുളള അഭിമുഖം നവംബര്‍ 11 രാവിലെ 10 ന് ഓഫിസില്‍ വച്ച് നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണമെന്നും അറിയിപ്പില്‍ പറയുന്നു.

 

date