Skip to main content

എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളില്‍ രജിസ്റ്റര്‍ ചെയ്യാം

 

 

 

വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2020-2021 അദ്ധ്യായന വര്‍ഷത്തിലെ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള ഓണ്‍ലൈന്‍ സ്‌പോട്ട് അഡ്മിഷന് നവംബര്‍ 21 മുതല്‍ 24 വരെ രജിസ്റ്റര്‍ ചെയ്യാം. അഡ്മിഷന്‍  വെബ് സൈറ്റിലെ സ്‌പോട്ട് അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.   വിശദ വിവരങ്ങള്‍ക്ക് - 0496 2524920, 8891817407.

date