Post Category
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി
നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച് (കുറുന്തോട്ടിപ്പടിക്ക, കൊച്ചുകുളം റോഡ് (വിയറ്റ്നാം കോളനി ഭാഗം ), വാര്‍ഡ് 11 (അലിമുക്ക് കച്ചേരിത്തടം ഭാഗം) എന്നീ പ്രദേശങ്ങളെ നവംബര്‍ 24 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
date
- Log in to post comments