രാമനാട്ടുകര മുനിസിപ്പാലിറ്റി: ജനവിധി തേടുന്നത് 99 സ്ഥാനാർത്ഥികൾ
രാമനാട്ടുകര മുനിസിപ്പാലിറ്റിയിലേക്ക് ജനവിധി തേടുന്നത് 99 സ്ഥാനാർത്ഥികൾ.
പരുത്തിപ്പാറ മൂന്ന്, കരിങ്കല്ലായി മൂന്ന്, പരുത്തിപ്പാറ സൗത്ത് മൂന്ന്, ഫറൂഖ് കോളേജ് മൂന്ന്, മേലേവാരം മൂന്ന്, അടിവാരം നാല്, മാലേരി മൂന്ന്, കട്ടയാട്ട്താഴം മൂന്ന്, ചിറക്കംകുന്ന് മൂന്ന്, നെല്ലിക്കോട് മൂന്ന്, സേവാമന്ദിരം മൂന്ന്, കൊളൂർകുന്ന് മൂന്ന് , വൈദ്യരങ്ങാടി നോർത്ത് മൂന്ന്, വൈദ്യരങ്ങാടി സൗത്ത് അഞ്ച്, പുല്ലുംകുന്ന് മൂന്ന്, തോട്ടായിപാടം 2രണ്ട്, പാലക്കപറമ്പ് നാല്, തോട്ടുങ്ങൽ മൂന്ന്, രാമനാട്ടുകര ഈസ്റ്റ് മൂന്ന്, രാമനാട്ടുകര വെസ്റ്റ് അഞ്ച്, മുട്ടുംകുന്ന് നാല്, ത്രിച്ചിൽ അങ്ങാടി മൂന്ന്, ഉണ്ണ്യങ്കാലുങ്കൽ മൂന്ന്, കോട്ടമംഗലം നാല്, ചുള്ളിപ്പറമ്പ് മൂന്ന്, കൊടക്കല്ല് നാല്, തുമ്പപാടം മൂന്ന്, കോടമ്പുഴ രണ്ട്, മഠത്തിൽതാഴം മൂന്ന്, പള്ളി താഴം രണ്ട്, പള്ളിമേത്തൽ മൂന്ന് എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ കണക്ക്. ഇതിൽ 45 പേർ പുരുഷന്മാരും 54 പേർ സ്ത്രീകളുമാണ്.
- Log in to post comments