Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സൂപ്പര്‍ ന്യൂമററി നിയമനം

 

2004  ജനുവരി 1 മുതല്‍  2019 ഡിസംബര്‍ 31 കാലയളവില്‍ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ശമ്പള സ്‌കെയില്‍/ദിവസവേതനം/കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന ഉദേ്യാഗാര്‍ത്ഥികള്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, അസ്സല്‍ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, എന്നിവയുടെ പകര്‍പ്പ് സഹിതം ജനുവരി 22 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഭിന്നശേഷിക്കാരെ സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമിക്കുന്നതിനായി വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 04936 202534.

date