Skip to main content

ഡിഗ്രി സീറ്റ് ഒഴിവ്

 

പെരിന്തല്‍മണ്ണ പിടിഎം ഗവ. കോളേജില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ സംവരണ വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. സി.എ.പി രജിസ്‌ട്രേഷനുള്ള പ്രസ്തുത വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 18 ന് ഉച്ചയ്ക്ക് 12 നകം കോളേജില്‍ ഹാജരാവണം. വിവരങ്ങള്‍ക്ക് www.ptmgovernmentcollege.in ഫോണ്‍: 9495552560

date