Skip to main content

നവകേരള സ്മരണിക-സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

 

ഹരിത കേരളമിഷന്‍ പദ്ധതിയുടെ ഭാഗമായി എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന 'നവകേരള സ്മരണിക പച്ചത്തുരുത്ത്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജനുവരി 16) വൈകീട്ട് മൂന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പുറത്തൂര്‍ പഞ്ചായത്തിലെ മുരുകുമ്മാട് തുരുത്തില്‍ നിര്‍വഹിക്കും.

date