Post Category
ഡിഗ്രി സീറ്റ് ഒഴിവ്
മലപ്പുറം ഗവ: കോളേജില്‍ എം.എ ഇക്കണോമിക്‌സിന്-എസ്.ടി (2), ഭിന്നശേഷി(1), സ്‌പോട്‌സ് (1), ലക്ഷദ്വീപ് (1) എം.എ ഇംഗ്ലീഷിന്-എസ്.ടി (1), ഭിന്നശേഷി (1), സ്‌പോട്‌സ് (1), ലക്ഷദ്വീപ് (1) എം.എ ഹിസറ്ററിക്ക് സ്‌പോട്‌സ് (1), ലക്ഷദ്വീപ് (1), എം.എ ഇസ്ലാമിക് ഹിസ്റ്ററി-എസ്.ടി (1), ഭിന്നശേഷി (1),സ്‌പോട്‌സ് (1), ലക്ഷദ്വീപ് (1) ഇ.ഡബ്ല്യൂ.എസ് (2) എം.എസ്.സി ഫിസിക്‌സ്-എസ്.ടി (1), ഭിന്നശേഷി (1), സ്‌പോട്‌സ് (1), ലക്ഷദ്വീപ് (1) വീതം സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹരായവര്‍ അനുബന്ധ രേഖകല്‍ സഹിതം 18 ന് രാവിലെ 10 ന് മുന്‍പായി കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിവരങ്ങള്‍ക്ക് www.gcmalappuram.ac.in
date
- Log in to post comments