Post Category
ലാബ് കെമിക്കല്‍സും ഉപകരണങ്ങളും ആവശ്യമുണ്ട്
സര്‍ക്കാര്‍ ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ലാബ് കെമിക്കല്‍സ്/ലാബ് ഉപകരണങ്ങള്‍ വാങ്ങല്‍ പദ്ധതി പ്രകാരം ലാബ് കെമിക്കല്‍സും ഉപകരണങ്ങളും വിതരണം ചെയ്യാന്‍ താത്പര്യമുള്ളവര്‍ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുമായോ 9947774960 നമ്പരിലോ ബന്ധപ്പെടണം.
(പി.ആര്‍.കെ നമ്പര്‍.186/2021)
date
- Log in to post comments