Post Category
ഭക്ഷ്യകിറ്റ് വിതരണം ജനുവരി 23 വരെ നീട്ടി
2020 ഡിസംബറിലെ ഭക്ഷ്യകിറ്റ് വിതരണം ജനുവരി 23 വരെ നീട്ടി. കിറ്റ് കൈപ്പറ്റാത്തവര്‍ ബന്ധപ്പെട്ട റേഷന്‍ കടകളില്‍ നിന്ന് കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments