Post Category
വനിതാ കമ്മിഷന് മെഗാ അദാലത്തില്‍ 13 പരാതികളില്‍ തീര്‍പ്പായി
കേരള വനിതാ കമ്മിഷന് കോട്ടയം ജില്ലാ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ 13 പരാതികളില്‍ തീര്‍പ്പായി. കക്ഷികള്‍ ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 43 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കോട്ടയം ജില്ലയിലെ 56 പരാതികളാണ് പരിഗണനയ്ക്കെടുത്തത്. വനിതാ കമ്മിഷന് അംഗം ഇ.എം.രാധ, ഡയറക്ടര്‍ വി.യു.കുര്യാക്കോസ് എന്നിവര്‍ പരാതികള്‍ കേട്ടു.
date
- Log in to post comments