Post Category
ദിശയില്‍ ആധാര്‍ കാര്‍ഡ് സേവനങ്ങള്‍ക്ക് വന്‍ ജനതിരക്ക്
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ദിശ പ്രദര്‍ശന നഗരിയില്‍ വന്‍ ജനതിരക്ക്. ഇതു വരെ 30 പേര് ആധാര്‍ എന്റോള്‍മെന്റ് നടത്തി.300 പേര് തിരുത്തലുകള്‍ നടത്തി. ഇ- ആധാര്‍ ഡൗണ്‍ലോഡ് ചെയ്തത് 40 പേരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം അപേക്ഷിച്ചവര്‍ 10 പേരും ആണ്.
(അവസാനിച്ചു)
date
- Log in to post comments