Skip to main content

സാക്ഷ്യപത്രം ഹാജരാക്കണം  

                                

തൊടുപുഴ നഗരസഭയിൽ നിന്നും വിധവാ  |പെൻഷൻ/ 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രികൾക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസ്സിനു താഴെ പ്രായമുള്ള ഗുണഭോക്താക്കൾ പുനർ വിവാഹം/ വിവാഹം കഴിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസർ/വില്ലേജ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കിയിട്ടില്ല എങ്കിൽ ആധാർ കാർഡിൻ്റെ പകർപ്പ് സഹിതം സെപ്റ്റംബർ 10 ന് മുമ്പായി നഗരസഭ ഓഫിസിൽ ഹാജരാക്കണം

date