Skip to main content

വനം-റവന്യു തര്ക്കദഭൂമി മന്ത്രിതല യോഗം ചേരും –മന്ത്രി കെ. രാജു

വനാതിര്ത്തിോ പങ്കിടുന്ന പ്രദേശങ്ങളിലെ വനം-റവന്യു തര്ക്കടഭൂമി പ്രശ്ന പരിഹാരത്തിനായി വനം-റവന്യുവകുപ്പ് സംയുക്ത മന്ത്രിതല യോഗം ചേരുമെന്ന് വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. മണ്ണാര്ക്കാ ട്  വനം ഡിവിഷന് കീഴില്‍ പുതൂര്‍ മാതൃകാ വനം സ്റ്റേഷനില്‍ പുതുതായി നിര്മിവച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ഭൂമിപ്രശ്ന പരിഹാരത്തിനായി വനം വകുപ്പിന്റെമ പൂര്ണ്ണഘ സഹകരണം ഉറപ്പാക്കും. ഇതിനുള്ള നിര്ദേ്ശം വനം വകുപ്പ് ഉദ്യോഗസ്ഥര്ക്ക്പ നല്കിയിട്ടുണ്ട്. നിലവില്‍ പ്രശ്നപരിഹാരത്തിനായി ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. സമിതികള്‍ മൂന്ന്‍ മാസത്തിലൊരിക്കല്‍ യോഗം ചേര്ന്ന് ‍ പ്രവര്ത്തകനം ശക്തമാക്കണം. വനത്തില്‍ പരമ്പരാഗതമായി താമസിച്ച് കൃഷിചെയ്യുന്നവര്ക്കാ ണ് വനാവകാശ സംരക്ഷണ നിയമത്തിന്റെത ആനുകൂല്യങ്ങള്‍ ലഭിക്കുക.

വനാവകാശ സംരക്ഷണ നിയമങ്ങളില്‍ യാതൊരു വിട്ടുവീഴ്ച്ചയും വനം വകുപ്പിന്റെക ഭാഗത്തുനിന്നുണ്ടാകില്ല. വനാതിര്ത്തി  കൃത്യമായി തിട്ടപ്പെടുത്തും. ഫോറസ്റ്റ് സ്റ്റേഷന് കീഴില്‍ വരുന്ന പ്രദേശങ്ങള്‍ ഗസറ്റ് വിജ്ഞാപനം നടത്തി ഏകീകരിക്കും. ജനങ്ങള്ക്ക്ി നേരിട്ട് ഇടപെടാന്‍ കഴിയുന്ന രീതിയില്‍ ഫോറസ്റ്റ് സ്റ്റേഷന്റെ പ്രവര്ത്ത്ഞങ്ങള്‍ നവീകരിക്കും. പുതുതായി 10 ഫോറസ്റ്റ് സ്റ്റേഷനുകള്ക്ക്ട അനുമതി നല്കിിയിട്ടുണ്ട്. പുതുതായി 15 ഫോറസ്റ്റ് സ്റ്റെഷനുകള്‍ അടുത്ത വര്ഷംപ നിര്മികക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണാര്ക്കാസട് വനവികസന ഏജന്സിത വഴി ആദിവാസി കുടുംബങ്ങള്ക്കാനയി വനം വകുപ്പ് നടപ്പിലാക്കുന്ന പാചകവാതക വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്വ്ഹിച്ചു.  

    
നബാർഡിന്റെ ധനസഹായത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതൂര്‍ മാതൃകാ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടം നിർമിച്ചത്. എന്‍. ഷംസുദീന്‍ എം.എൽ.എ. അധ്യക്ഷനായ പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന്‍,  ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ്‌ രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജ്യോതി അനില്കുയമാര്‍, രത്തിന രാമമൂര്ത്തി്, ശ്രീലക്ഷ്മി ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം സി.രാധാകൃഷ്ണന്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. 
 

date