Post Category
ഓഫീസ് മാറ്റി
പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം ജൂണ്‍ 21 മുതല്‍ നിലവിലെ കെട്ടിടത്തില്‍ നിന്ന് വഴയില കൈരളി എന്‍ക്‌ളേവ് ലൈനില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേയ്ക്ക് മാറ്റിയതായി ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0471 2373142.
(പി.ആര്‍.പി 1696/2018)
date
- Log in to post comments