Skip to main content

പ'ികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ഗ്രാന്റ്

    ഇടുക്കി ജില്ലയില്‍ അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ പരിധിയിലുള്ള വിവിധ സ്‌കൂളുകളില്‍ 8, 9, 10, പ്ലസ് വ, പ്ലസ് ടു എീ ക്ലാസുകളില്‍ പഠിക്കു   പ'ികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെ' വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂ'ോറിയലില്‍ ചേര്‍് പഠിക്കുതിനും 10, 12 ക്ലാസുകളിലും ഡിഗ്രി കോഴ്‌സുകളിലും പരാജയപ്പെ'വര്‍ക്ക് പാരലല്‍ കോളേജില്‍ ചേര്‍് പഠിക്കുതിനും ട്യൂഷന്‍ ഗ്രാന്റ് അനുവദിക്കുതിനുള്ള അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം 40,000 രൂപയില്‍ കവിയരുത്. അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥി പഠിക്കു ട്യൂഷന്‍ സെന്റര്‍ പ്രന്‍സിപ്പാളിന്റെ സര്‍'ിഫിക്കറ്റും പഠിക്കു സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെയോ പ്രിന്‍സിപ്പാളിന്റെയോ സര്‍'ിഫിക്കറ്റ്, ജാതി, വരുമാന സര്‍'ിഫിക്കറ്റ് എിവ സമര്‍പ്പിക്കണം. അപേക്ഷകള്‍ അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലും അടിമാലി, മറയൂര്‍, മൂാര്‍ എീ ട്രൈബല്‍ എക്സ്റ്റന്‍ ഓഫീസുകളിലും ജൂലൈ 31നകം സമര്‍പ്പിക്കണം, ഫോ 04864 224399.

date