Post Category
ജൂണിലെ റേഷന്‍ ജൂലൈ നാലുവരെ ലഭിക്കും
* ഇന്ന് റേഷന്‍കടകള്‍ പ്രവര്‍ത്തിക്കും
ജൂണ്‍ മാസത്തെ റേഷന്‍ വിഹിതം ജൂലൈ നാലുവരെ ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇന്ന് (ജൂലൈ 1 ഞായറാഴ്ച) റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. റേഷന്‍വിഹിതം വാങ്ങുമ്പോള്‍ ബില്ല് കൃത്യമായും വാങ്ങണം. ലഭിക്കുന്ന വിഹിതത്തിന്റെ കൃത്യത ഉറപ്പുവരുത്തണം.
(പി.ആര്‍.പി 1767/2018)
date
- Log in to post comments