Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: സോഷ്യൽ ഫോറസ്റ്റി കോട്ടയം റേഞ്ചിൽ തേക്ക് നേഴ്സറി തൈകൾ പറിച്ച് സ്റ്റമ്പാക്കുന്ന ജോലികൾക്ക് യോഗ്യരായ കോൺട്രാക്ടർമാരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. മെയ് 12 ഉച്ചക്ക് രണ്ടിനകം അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് തൽകണം .കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481: 2310412. 
 

date