Skip to main content

റെയിൽവേ ഗേറ്റ് അടിച്ചിടും

 കോട്ടയം: കോട്ടയം - ഏറ്റുമാനൂർ പാതയിരട്ടിപ്പിക്കലിൻ്റെ ഭാഗമായി  വലിയ അടിച്ചിറ റെയിൽവേ ഗേറ്റ് ഇന്ന്  ( മെയ് രണ്ട് ) രാവിലെ എട്ട് മുതൽ മൂന്നാം തീയതി  വൈകുന്നേരം ആറ് മണി വരെയും 
കൊച്ചടിച്ചിറ ഗേറ്റ് മെയ് നാല് രാവിലെ എട്ട് മുതൽ അഞ്ചാം തീയതി വൈകുന്നേരം ആറ് മണി വരെ അടച്ചിടുമെന്ന് എ.ഡി.എം ജിനു പുന്നൂസ് അറിയിച്ചു.

date