Skip to main content

ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം

മെയ് നാലോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. മെയ് ആറോടെ ചക്രവാതചുഴി ന്യൂനമർദ്ദമാകുകയും തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായും അറിയിപ്പിൽ പറയുന്നു.

date