Skip to main content

കാർഷിക പമ്പുകൾക്ക് സബ്‌സിഡി

കാർഷിക പമ്പുകൾക്ക് സബ്‌സിഡി നൽകുന്ന അനെർട്ടിന്റെ  പി.എം-കുസും (കാർഷിക ആവശ്യങ്ങൾക്കുള്ള പമ്പുകളുടെ സൗരോർജ്ജവത്കരണ പദ്ധതി) പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാം. 60 ശതമാനം സബ്‌സിഡി ലഭ്യമാകുന്ന പദ്ധതിയുടെ രജിസ്‌ട്രേഷനും ഇൻസ്റ്റലേഷനുമായി www.buymysun.com വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണമെന്ന് ഡിസ്ട്രിക്ട് എഞ്ചിനീയർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2304137, 9188119401

date