Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു 

 

തൃശൂർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേയ്ക്ക്  5 യു പി എസ് ട്യൂബുലാർ ബാറ്ററികൾ  സപ്ലൈ ചെയ്യുന്നതിന് അംഗീകൃത വിതരണക്കാർ, ഉൽപാദകർ എന്നിവരിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ അനുസരിച്ച് മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകൾ ആണ് ക്ഷണിക്കുന്നത്. മെയ്‌ 9 വൈകിട്ട്  3 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നു തന്നെ 3.30ന് ലഭിച്ച ക്വട്ടേഷനുകൾ  ഹാജരുള്ള വിതരണക്കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും, ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ക്വട്ടേഷൻ താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ക്വട്ടേഷനോടൊപ്പം ഇഎംഡി ഇനത്തിൽ ടിഡിസിബി ബാങ്ക് അയ്യന്തോൾ ശാഖയിൽ 10729072178 അക്കൗണ്ട് നമ്പറിൽ 1000 രൂപ അടിച്ചതിന്റെ ചലാൻ സമർപ്പിക്കണം. ഫോൺ: 0487 2360616

date