Skip to main content

പ്രവാസികള്‍ക്ക് സൗജന്യ  സംരംഭകത്വ പരിശീലനം

നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ  ആഭിമുഖ്യത്തില്‍ പ്രവാസി സംരംഭകര്‍ക്കായി  സൗജന്യ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളം കളമശ്ശേരി എച്ച്.എം.ടി കോളനിയിലെ  കേരള ഇന്‍സ്റ്റിറ്റ്യൂട്ട്
 ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിലാണ്  (കീഡ്) പരിശീലന പരിപാടി നടത്തുന്നത്.  പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മെയ് മൂന്നിന് മുമ്പായി  എന്‍.ബി.എഫ്.സിയില്‍ യില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:  0471-2770534, 8592958677 എന്ന നമ്പറുകളിലോ  nbfc.norka@kerala.gov.in  എന്ന ഇമെയിലിലോ ബന്ധപ്പെടണം.

date