Skip to main content

വലിയ വാഹനങ്ങളുടെ  യാത്ര നിരോധിച്ചു

എടവണ്ണപ്പാറ അരിക്കോട് റോഡിന്റെ ഭാഗമായ വെട്ടുപാറയിലെ കലുങ്ക് നിര്‍മാണ പ്രവൃത്തി കാരണം ഈ റോഡിലൂടെയുള്ള വലിയ വാഹനങ്ങളുടെ യാത്ര നിരോധിച്ചു. അരീക്കോട് കീഴുപറമ്പ്  ഭാഗത്ത് നിന്നും എടവണ്ണപ്പാറ വഴി പോകേണ്ട ഹെവി വാഹനങ്ങള്‍ അരീക്കോട്- ഹാജ്യാര്‍പടി വിളയില്‍ റോഡ് വഴിയും എടവണ്ണപ്പാറ നിന്നും അരിക്കോട് ഭാഗത്തേക്കുള്ള ഹെവി വാഹനങ്ങള്‍ എടവണ്ണപ്പാറ വിളയില്‍ അരീക്കോട് റോഡ് വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date