Skip to main content

ജില്ലയില്‍ അടുത്ത നാല് ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട്

ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അടുത്ത നാല് ദിവസങ്ങളില്‍ (ജൂലൈ രണ്ട്, മൂന്ന്, നാല്, അഞ്ച്) കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്.
 

date