Skip to main content

യോഗ പരിശീലക നിയമനം

 

തവനൂര്‍ ഗവ.റസ്റ്റ് ഹോമിലേക്ക് യോഗ പരിശീലകരെ നിയമിക്കുന്നു.  ആറുമാസത്തേക്കാണ് നിയമനം. നിശ്ചിത യോഗ്യതയുള്ള സ്ത്രീകള്‍ ഓഗസ്റ്റ് നാലിന് രാവിലെ 11ന് റസ്‌ക്യൂ ഹോമില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂയില്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് സഹിതം സ്ഥാപനത്തില്‍ എത്തണം.  ഫോണ്‍: 0494 2698341.
 

തവനൂര്‍ ഗവ.മഹിളാമന്ദിരത്തിലേക്ക് യോഗ പരിശീലകയുടെ ഒഴിവിലേക്കുള്ള ഇന്റര്‍വ്യൂ ഓഗസ്റ്റ് നാലിന് രാവിലെ 10ന് നടത്തും. യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള സ്ത്രീകള്‍ക്കാണ് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് സഹിതം സ്ഥാപനത്തില്‍ എത്തണം

date