Skip to main content

വ്യാവസായിക ട്രൈബ്യൂണല്‍

 

പാലക്കാട് വ്യവസായിക ട്രൈബ്യൂണലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍  ഓഗസ്റ്റ് അഞ്ച്, 11 തീയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും  19, 26 തീയതികളില്‍ മഞ്ചേരി ഇന്ദിര ഗാന്ധി ബസ് ടര്‍മിനല്‍ ബില്‍ഡിങില്‍  ഒന്നാം നിലയിലുള്ള കോടതി ഹാളിലും തൊഴില്‍ തര്‍ക്ക കേസുകളും ഇന്‍ഷൂറന്‍സ് കേസുകളും  എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും. ഫോണ്‍: 0491 2556087.

date