Skip to main content

മേട്രൺ അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്‍റെ ഇടപ്പളളി വനിതാ ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയില്‍ നിയോഗിക്കപ്പെടുന്നതിനുളള അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ആഗസ്റ്റ് അ‍ഞ്ച്. മിനിമം യോഗ്യത എസ്.എസ്.എല്‍.സി പാസായ വനിതകൾ, മുന്‍കാലങ്ങളില്‍ പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍  പരിഞ്ജാനം അഭികാമ്യം. കൂടുതല്‍ വിവരങ്ങൾക്ക്  ഫോൺ 0484-2369059.
 

date