Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ജില്ലാ കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കൊച്ചി കാന്‍സര്‍ കെയര്‍ റിസര്‍ച്ച് സെന്‍ററിലേക്ക് ആവശ്യമായ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിനുളള ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ആഗസ്റ്റ് ആറിന് ഉച്ചയ്ക്ക്  12 വരെ  നല്‍കാം. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2360802.
 

date