Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

എറണാകുളം ജനറല്‍ ആശുപത്രിയിലെ വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളിലെ  ഉപയോഗത്തിനായി വിവിധ സ്പെസിഫിക്കേഷന്‍ പ്രകാരമുളള ബിഐഎസ് മാര്‍ക്കോടു കൂടിയ സ്റ്റീല്‍ ഫര്‍ണിച്ചര്‍ ഐറ്റംസ് വിതരണം ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃത വ്യക്തികൾ/സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ മത്സരാധിഷ്ഠിത സ്വഭാവമുളള ടെന്‍ഡറുകൾ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 16. കൂടുതല്‍ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും നേരിട്ടറിയാം.

date