Skip to main content

സൈക്കോളജിസ്റ്റ് വാക്-ഇന്‍-ഇന്‍റര്‍വ്യൂ

 

പുല്ലേപ്പടിയിലുളള സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സദ്ഗമയ സ്പെഷ്യല്‍ ക്ലീനിക്കിലെ സൈക്കോളജിസ്റ്റ് ഒഴിവിലേക്ക് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി മുഖേന ദിവസവേതന അടിസ്ഥാനത്തില്‍  താത്കാലിക നിയമം നടത്തുന്നതിന്  എം.എസ്.സി/എം.എ ക്ലിനിക്കല്‍ സൈക്കോളജി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾക്ക് വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തുന്നു. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ  യോഗ്യതകൾ തെളിയിക്കുന്ന അസല്‍ രേഖകളും ബയോഡാറ്റയും സഹിതം ആഗസ്റ്റ് നാലിന്  രാവിലെ 10.30ന് പുല്ലേപ്പടിയിലുളള ജില്ലാ ഹോമിയെ ആശുപത്രിയില്‍ അഭിമുഖത്തിന് പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2401016.

date