Skip to main content

സ്ഥാപനങ്ങൾ ത്രൈമാസ വിവരണി  നിശ്ചിത പ്രൊഫോര്‍മയില്‍ സമര്‍പ്പിക്കണം

 

    സി.എന്‍.വി ആക്ട് 1959 പ്രകാരം ജില്ലയിലെ എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സ്ഥാപനങ്ങളും ജൂൺ 30 ന് അവസാനിക്കുന്ന കാലഘട്ടത്തിലെ ത്രൈമാസ വിവരണി ജൂലൈ 31 നകം നിശ്ചിത പ്രൊഫോര്‍മയില്‍  അടിയന്തിരമായി ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍  നേരിട്ടോ ഓഫീസ് ഇ-മെയില്‍ മുഖേനയോ (deeekm.emp.lbr@kerala.gov.in)  സമര്‍പ്പിക്കണം. ഇ.ആര്‍.ഐ, 11 പ്രൊഫോര്‍മ www.employment.kerala.gov.in   വെബ്സൈറ്റില്‍ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം.         

date