Skip to main content

സൗജന്യ ചികിത്സ

 

നാഡീസംബന്ധമായ രോഗങ്ങൾകൊണ്ടോ നാഡികൾക്ക് ഏൽക്കുന്ന ക്ഷതങ്ങൾ കൊണ്ടോ പക്ഷാഘാതം കൊണ്ടോ മൂത്രം അറിയാതെ പോകുന്ന അവസ്ഥയ്ക്ക് ഗവ ആയുര്‍വേദ കോളേജ് തൃപ്പൂണിത്തുറ കായചികിത്സാ വിഭാഗം ഒന്നാം നമ്പര്‍ ഒ.പി യില്‍ ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായം 18-70 നും മധ്യേ. ഒ.പി സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 8281445842, 6282225884.

date