Skip to main content

കോഴ്‌സ് പ്രവേശനം

ഗവണ്‍മെന്റ് അംഗീകൃത കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ഡി സി എ, പി ജി ഡി സി എ, അക്കൗണ്ടിംങ് , വെബ് ഡിസൈനിംഗ് ആന്റ് ഡെവലപ്പ്‌മെന്റ്, ഡേറ്റാ എന്‍ട്രി, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ക്ക്, തിരുവനന്തപുരത്തെ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററിലോ 0471 - 2337450,8590605271 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

date