Skip to main content

ദര്‍ഘാസുകള്‍ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്തിക്കാട് ശിശു വികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതിന് 7 വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള ടാക്സി പെര്‍മിറ്റുള്ള വാഹനത്തിനായി ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 1 ന് 2 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ അന്തിക്കാട് ശിശു വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍- 0487 2638800.

date