Skip to main content

ഹിയറിംഗ് മാറ്റി

 

ആലപ്പുഴ : സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ.വി. സുധാകരന്‍ നാളെ(ഓഗസ്ത് 6 ) ആലപ്പുഴ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടത്താനിരുന്ന ഹിയറിംഗ് മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

date