Skip to main content

കോഴിക്കുഞ്ഞ് വിതരണം

ആലപ്പുഴ: ഹരിപ്പാട് മൃഗാശുപത്രിയില്‍ നിന്നും നാളെ(ഓഗസ്റ്റ് 6)രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വാങ്ങാം. രണ്ടു മാസം പ്രായമുള്ള ഒരു കോഴിക്ക് 120 രൂപയാണ് വില.  ഫോണ്‍ : 9656771796

date