Skip to main content

മികച്ച കര്‍ഷകരെ ആദരിക്കും

മൈലപ്ര ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലുളള മികച്ച കര്‍ഷകരെ കര്‍ഷക ദിനത്തില്‍ ആദരിക്കും.
ജൈവ കര്‍ഷകന്‍, വിദ്യാര്‍ഥി കര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷകന്‍, വനിത കര്‍ഷക, എസ്.സി /എസ്.ടി വിഭാഗത്തിലുളള കര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, തേനീച്ച കര്‍ഷകന്‍, മത്സ്യ കര്‍ഷകന്‍ തുടങ്ങിയ വിഭാഗത്തിലുളളവരെയാണ് ആദരിക്കുന്നത്. അപേക്ഷകള്‍ ആഗസ്റ്റ് 10ന് കൃഷി ഭവനില്‍ സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
 

date