Skip to main content

ജില്ലയില്‍ നിലവില്‍ തുറന്നിരിക്കുന്ന അണക്കെട്ടുകള്‍ (04.08.22)

കാഞ്ഞിരപ്പുഴ ഡാം : മൂന്ന് ഷട്ടറുകള്‍  50 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു

മംഗലം ഡാം: ആറ് സ്പില്‍വേ ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍  70 സെന്റീമീറ്റര്‍ വീതവും മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 44 സെന്റീമീറ്റര്‍ വീതവും തുറന്നിരിക്കുന്നു

പോത്തുണ്ടി ഡാം: മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 45 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു

മൂലത്തറ റെഗുലേറ്റര്‍ :  19 ഷട്ടറുകളില്‍ ഒരു ഷട്ടര്‍ 70 സെന്റീമീറ്ററും രണ്ടാം ഷട്ടര്‍ 30 സെന്റീമീറ്ററും തുറന്നിരിക്കുന്നു.

തമിഴ്‌നാട് ആളിയാര്‍ ഡാം :11 ഷട്ടറുകള്‍ 21 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു.

date