Post Category
റേഷന്‍ കാര്‍ഡ്: മഞ്ചേശ്വരം താലൂക്കില്‍ പൊതുജനങ്ങള്‍ക്കായി ഫോണ്‍നമ്പര്‍
മഞ്ചേശ്വരം താലൂക്കില്‍ റേഷന്‍ വിതരണം, റേഷന്‍ കാര്‍ഡ് സംബന്ധിച്ച കാര്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടുവാന്‍ ബി എസ് എന്‍ എല്‍ ഫോണ്‍ നമ്പരുകള്‍ നിലവില്‍ വന്നു. മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസര്‍- 9188527415, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍- 9188527519, കുമ്പള റേഷനിംഗ് ഇന്‍സ്‌പെക്ടര്‍- 9188527903, മഞ്ചേശ്വരം റേഷനിംഗ് ഇന്‍സ്‌പെക്ടര്‍- 9188527904 എന്നിവരെ പൊതുജനങ്ങള്‍ക്ക് ഏതുസമയത്തും ബന്ധപ്പെടാം.
date
- Log in to post comments