Skip to main content

നാഷണൽ ഡിസെബിലിറ്റി അവാർഡ് 2021 - 2022

കോട്ടയം: ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയ നാഷണൽ ഡിസെബിലിറ്റി അവാർഡ് 2021-2022നുള്ള നോമിനേഷനുകൾ ക്ഷണിച്ചു. ഓരോ വിഭാഗത്തിനും നിർദ്ദിഷ്ട മാനദണ്ഡപ്രകാരം ഓഗസ്റ്റ് 28 നകം ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരത്തിന് വെബ്‌സൈറ്റ്: www.disabilityaffairs.gov.in/www.awards.gov.in

date