Skip to main content

മരം ലേലം

കോട്ടയം: ഗാന്ധിനഗർ - മെഡിക്കൽ കോളേജ് റോഡ്, കുടയംപടി - പരിപ്പ് റോഡ് എന്നീ റോഡുകളിൽ നിൽക്കുന്ന 42 മരങ്ങൾ ഓഗസ്റ്റ് 19 ന് രാവിലെ 11.30 ന് പൊൻകുന്നം കെ.എസ്. ടി പി ഡിവിഷൻ ഓഫീസിൽ വച്ച് ലേലം ചെയ്യും. ഫോൺ: 04828 206961

date