Skip to main content

പരിശീലനം സംഘടിപ്പിക്കുന്നു

 

ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക്  വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നു. താല്‍പ്പര്യമുള്ളവര്‍ 0494 296 2296  എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date