Skip to main content

ഇന്റര്‍വ്യൂ 24 ന്

ഫുഡ് പ്രൊഡക്ഷന്‍ ട്രെയിനിംഗ് പ്രോഗ്രാമില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിനായി ഈ മാസം 24 ന് രാവിലെ 11 മണിക്ക് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ഇന്റര്‍വ്യൂ നടത്തും. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദവും ഫുഡ് പ്രൊഡക്ഷന്‍ പരിചയവും ഉളളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളളവര്‍ വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവയുടെ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം രാവിലെ 10 മണിക്ക് വെസ്റ്റ്ഹില്‍ വരക്കല്‍ ബീച്ചിന് സമീപമുളള ഓഫീസില്‍ ഹാജരാകണം.
 

date